5 all-time IPL records that are unlikely to be broken<br />ഐപിഎല്ലിലെ കഴിഞ്ഞ 11 സീസണിലേക്കു തിരിഞ്ഞുനോക്കിയാല്‍ നിരവധി റെക്കോര്‍ഡുകള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഇവയില്‍ ചില റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടപ്പോള്‍ ഇളകാതെ നില്‍ക്കുന്ന ചില റെക്കോര്‍ഡുകളുണ്ട്. ഒരിക്കലും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത ചില ഐപിഎല്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയന്നു നോക്കാം.<br />